സഖാഫി ശൂറയുടെ ആഭിമുഖ്യത്തില്‍ ശൈഖുനാ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ പണ്ഡിത ദര്‍സാണ് ദൗറത്തുല്‍ ഇസ്‌നാദ്.
പ്രധാന വിവരങ്ങൾ
- എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 04.00 മുതല്‍ 09.00 വരെ ക്ലാസുകള്‍.
- ഒരേ സമയത്ത് നാല് ബാച്ചുകള്‍ക്കായിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക.
- ഒരു ബാച്ചിന് മാസത്തില്‍ ഒരു ദൗറ; ആകെ 3 ദൗറ.
- ദൗറയുടെ തര്‍ത്തീബ് രജിസ്‌ട്രേഷൻ തര്‍ത്തീബ് അനുസരിച്ച്.
- ഒരു ബാച്ചില്‍ 300-400 വരെയായിരിക്കും ഉണ്ടാവുക.
- റജിസ്ട്രേഷൻ ഫീസ് ₹100; കോഴ്‌സ് എൻട്രി ഫീസ് ₹500.
- റജിസ്‌ട്രേഷന്‍ കാലാവധി ആഗസ്റ്റ് 31 വരെയായിരിക്കും.
- ബുഖാരി, ശമാഇലുതിര്‍മുദി, ഹികം എന്നീ കിതാബുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ദൗറ സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞു.